{"product_id":"books-shaolin-how-to-win-without-fighting-malayalam-by-bernhard-moestl","title":"Shaolin: How to Win Without Fighting (Malayalam)","description":"ഷാവോലിന്] യുദ്ധമില്ലാതെ എങ്ങനെ ജയിക്കാം; മനഃശ്ശക്തി ഉപയോഗിച്ച് സമാധാനവും വ്യക്തതയും ആന്തരിക ശക്തിയും കൈവരിക്കാം. ചൈനയിലെ ഐതിഹാസികമായ ഷാവോലിന്] വിഹാരത്തിലെ സന്ന്യാസിമാര്], കുങ് ഫുവിലെ തങ്ങളുടെ അജയ്യമായ വൈദഗ്ദ്ധ്യത്തിന് പേരുകേട്ടവരാണ്. കുങ് ഫു എന്നത് വെറുമൊരു ആയോധനകല മാത്രമല്ല, ഏതൊരാള്]ക്കും തന്]റെ വ്യക്തിജീവിതത്തിലും ഔദ്യോഗികജീവിതത്തിലും പ്രയോജനപ്പെടുത്താവുന്ന ജീവിതശൈലിയും പെരുമാറ്റരീതിയും കൂടിയാണ്. അതിന്]റെ ഫലങ്ങള്] അതിശയകരമാണ്. ഷാവോലിന്] സന്ന്യാസികളുടെ യഥാര്]ത്ഥ വിജയരഹസ്യം അവരുടെ ശാരീരികബലമല്ല; അവരുടെ ചിന്താശേഷിയാണ് അവരെ അജയ്യരാക്കുന്നത്. ഷാവോലിന്] സന്ന്യാസിമാരില്] നിന്നും പഠിച്ച് ഇന്ന് ഷാവോലിന്] പരിശീലകനായ ബെര്]ണാര്]ഡ് മോസ്റ്റല്], നൂറ് കണക്കിനു വര്]ഷങ്ങളായി ഷാവോലിന്] സന്ന്യാസിമാരുടെ വറ്റാത്ത ഊര്]ജ്ജത്തിന്]റെ ഉറവിടമായ 'മനഃശക്തി' തത്ത്വത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തുന്നു.","brand":"World of Books ","offers":[{"title":"Default Title","offer_id":53504901415185,"sku":null,"price":0.0,"currency_code":"USD","in_stock":true}],"thumbnail_url":"\/\/cdn.shopify.com\/s\/files\/1\/0784\/4072\/6801\/files\/9789355432858.jpg?v=1778087131","url":"https:\/\/www.worldofbooks.com\/products\/books-shaolin-how-to-win-without-fighting-malayalam-by-bernhard-moestl","provider":"World of Books ","version":"1.0","type":"link"}